ക്ലോസ് എന്‍കൗണ്ടര്‍ (സപ്പോര്‍ട്ടര്‍ 3D) വിത്ത്‌ കൃഷ്ണ വാസുദേവ്‌ Hot

ക്ലോസ്എന്‍കൗണ്ടറില്‍ വൈഷ്ണവാവതാരം കൃഷ്ണാ വാസുദേവ്‌. ധര്‍മ്മം സംസ്ഥാപിക്കുവാന്‍ ഇടയ്ക്കിടെ വരാം എന്ന് പറഞ്ഞ് ദ്വാപര യുഗത്തില്‍ മുങ്ങിയ ആള്‍ ഇപ്പോള്‍ സപ്പോര്‍ട്ടര്‍ 3D യോടൊപ്പം കൊച്ചി സ്റ്റുഡിയോയില്‍. ഭൂമിജീവിതം, വിവാദമായ കുരുക്ഷേത്ര യുദ്ധം, കലികാലത്തില്‍ ധര്‍മസംരക്ഷണം നേരിടുന്ന വെല്ലുവിളികള്‍എന്നിവയെക്കുറിച്ച് കൃഷ്ണ വാസുദേവ്‌ പ്രതികരിക്കുന്നു, ക്ലോസ് എന്‍കൗണ്ടറില്‍..…

Read more
Back to top