ഓണം ഒരു നുണയാണ്

നുണകള്‍ കൊണ്ട് ഒരു ചീട്ട് കൊട്ടരമുണ്ടാക്കി അതില്‍ ജീവിക്കുന്ന പലരെയും ഞാന്‍ ഈ ജീവിതത്തില്‍ കണ്ടിട്ടുണ്ട്. ഇങ്ങനെയുള്ളവര്‍ക്ക് എങ്ങനെ കേരളം പോലെ ഒരു സ്ഥലത്ത് ജീവിച്ചുപോകാന്‍ കഴിയുന്നു എന്ന് ഞാന്‍ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. തീരെ ഇല്ലോജിക്കലായ ഒരു ഐതീഹ്യത്തിന്‍റെ പേരില്‍ പോലും പറ്റിക്കപ്പെടുന്നത് നമ്മുടെ ചിന്താശക്തിയും ആത്മാഭിമാനവും പണയം വച്ചിട്ടുള്ളത് കൊണ്ടാണ് എന്നാണ് എനിക്ക് തോന്നുന്നത്. …

Read more

പാലാരിവട്ടം ശശി ഫോട്ടോഗ്രഫി Popular

കുറച്ച് കാശ് മുടക്കിയാല്‍ വലിയ മെനക്കേടൊന്നുമില്ലാതെ ഒര് കലാകാരനായി അഭിനയിക്കാം (ജീവിതത്തില്‍) എന്നതാണ് ഒര് S.L.R. വാങ്ങുന്നതില്‍ ഞാന്‍ കാണുന്ന മെച്ചം. അതുകൊണ്ട്തന്നെ, കഴിയുമെങ്കില്‍ ഒര് S.L.R. വാങ്ങി നിങ്ങളും ഒര് കലാകാരനാവണം, ഇന്ന് തന്നെ.…

Read more

ശക്തിമരുന്ന് നിരോധിക്കണം

ഒറ്റനോട്ടത്തില്‍ വലിയ കുഴപ്പങ്ങളൊന്നും കാണാന്‍ കഴിയാത്ത ആശയങ്ങളുമായാണ് ഓരോ ദുഷ്ടശക്തികളും സമൂഹത്തില്‍ വേരുറപ്പിക്കുന്നത്. പയ്യെ അവര്‍ നമ്മുടെ ചിന്തിക്കാനുള്ള കഴിവിനെ അവര്‍ക്ക് വേണ്ട രീതിയില്‍ രൂപപ്പെടുത്തിയെടുക്കുന്നു. അതിന്‍റെ ദോഷവശങ്ങള്‍ ഒക്കെ തിരിച്ചറിയുമ്പോഴേക്കും നമ്മള്‍ ഒരുപാട് വൈകിയിട്ടുണ്ടാവും.…

Read more
Back to top