“കൃഷ്ണനും രാധയും” ഓസ്ക്കാറിനയക്കേണ്ട ചിത്രം

നടപ്പ് രീതികളില്‍ സഞ്ചരിക്കുമ്പോള്‍ തന്നെ വളരെയേറെ വ്യത്യസ്തത പുലര്‍ത്തുന്ന ഒരു സിനിമിയാണ് “കൃഷ്ണനും രാധയും”. ഒരു സാധാരണ പ്രേക്ഷകന്‍റെ അഭിരുചികളെ തൃപ്തിപ്പെടുത്തുന്നതല്ലെങ്കിലും ടിസ്റ്റര്‍ബിംഗ് സിനിമകള്‍ ഇഷ്ട്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും ഈ സിനിമ പുതിയൊരു അനുഭവമായിരിക്കും.…

Read more
Back to top