നചികേതസ്സ് പേഴ്സണാലിറ്റി ഡിസോഡര്‍

വേറൊരു പണിയുമില്ലാത്തപ്പോള്‍ വിക്കിപ്പീടിയ തുറന്ന്വച്ച് എന്തെലുവൊക്കെ വായിക്കുന്നത് എന്‍റെ ഒരു രീതിയാണ്. ഞാനുള്‍പ്പടെയുള്ള മനുഷ്യനെന്ന ജീവികളെ നന്നായി മനസിലാവാത്തതിനാലാവണം, പലപ്പോഴും വായിക്കുന്നത് മനശ്ശാസ്ത്രപരമായ കാര്യങ്ങളാണ്. അങ്ങനെയുള്ള വായനയില്‍ നിന്നും, അതിവായനയില്‍ നിന്നും ഞാന്‍ വലിയൊരു സത്യം മനസിലാക്കി… എന്താന്നരിയ്വോ? … ആരോടും പറയല്ലും … നിക്കേ പ്രാന്താണ്, .. …

Read more

റെസ്യൂമേ ഉണ്ടാക്കുന്ന വിധം Hot

സത്യത്തില്‍ റെസ്യൂമേ ഉണ്ടാക്കുന്നതല്ല, ആവശ്യം വരുമ്പോള്‍ ഉണ്ടാക്കിപ്പോവുന്നതാണ്. പലപ്പോഴും ഏതേലും സുഹൃത്തിന്‍റെ കയ്യില്‍ നിന്ന് ആളുടെ റെസ്യൂമേ വാങ്ങി പേരും നാളും മാറ്റി നമ്മുടേതാക്കുക എന്നതാണ് നമ്മള്‍ ചെയ്യാറുള്ളതെങ്കിലും ഇത്തിരി സമയവും കുരുട്ടുബുദ്ധിയും ചെലവഴിച്ചാല്‍ നമുക്ക് നല്ലൊരു റെസ്യൂമേ ഉണ്ടാക്കിയെടുക്കാം. ഇത്തിരി പണിയുള്ള കാര്യാണ്, മെനക്കെടേണ്ടി വരും.

Read more

മാട്രിമോണിയല്‍ ട്ടിപ്പ്സ്, പെങ്കുട്ട്യോള്‍ക്കും പാരന്റ്സിനും

വിവാഹം സ്വര്‍ഗ്ഗത്തില്‍ വച്ച് നടക്കുന്നു എന്നാണ് പറയപ്പെടുന്നത്‌. പക്ഷേ അത് ഒന്ന് നടത്തിത്തരാന്‍ ഭൂമിയില്‍ പാരന്‍റ്സ് വേണം. സത്യത്തില്‍ വല്ലാത്ത ഒര് അവസ്തയാണത്. …

Read more
Back to top