അബോട്ട് മീ

കഠോപനിഷത്തിലെ കഥാനായകനായ മുനികുമാരന്‍. ജ്വലിക്കുന്ന അഗ്നിക്കു തുല്യന്‍. (സംശയോണ്ടെങ്കി വിക്കീപ്പോയി നോക്ക് – )

ഒരിക്കല്‍ ഞാനൊരു സഖാവായിരുന്നു. ആഗോളവല്‍ക്കരണത്തിനെതിരെ സമരം ചെയ്തിട്ടുണ്ട് (ഇന്ന് അതേ സംഭവം കൊണ്ട് കഞ്ഞികുടിച്ചു ജീവിക്കുന്നു). കൊള്ളാവുന്ന ജോലിയും കാശും ഒക്കെയായപ്പോള്‍ ആസ് യൂഷ്വല്‍ ബൂര്‍ഷ്വാസിയായി. താമസിയാതെ ഒരു കുത്തക മുതലാളിയായി മാറുന്നതാണ്.

(തുടരും)

Back to top