ക്ലോസ് എന്‍കൗണ്ടര്‍ (സപ്പോര്‍ട്ടര്‍ 3D) വിത്ത്‌ കൃഷ്ണ വാസുദേവ്‌

ക്ലോസ് എന്‍കൗണ്ടര്‍ (സപ്പോര്‍ട്ടര്‍ 3D) വിത്ത്‌ കൃഷ്ണ വാസുദേവ്‌

ക്ലോസ്എന്‍കൗണ്ടറില്‍ വൈഷ്ണവാവതാരം കൃഷ്ണാ വാസുദേവ്‌. ധര്‍മ്മം സംസ്ഥാപിക്കുവാന്‍ ഇടയ്ക്കിടെ വരാം എന്ന് പറഞ്ഞ് ദ്വാപര യുഗത്തില്‍ മുങ്ങിയ ആള്‍ ഇപ്പോള്‍ സപ്പോര്‍ട്ടര്‍ 3D യോടൊപ്പം കൊച്ചി സ്റ്റുഡിയോയില്‍. ഭൂമിജീവിതം, വിവാദമായ കുരുക്ഷേത്ര യുദ്ധം, കലികാലത്തില്‍ ധര്‍മസംരക്ഷണം നേരിടുന്ന വെല്ലുവിളികള്‍എന്നിവയെക്കുറിച്ച് കൃഷ്ണ വാസുദേവ്‌ പ്രതികരിക്കുന്നു, ക്ലോസ് എന്‍കൗണ്ടറില്‍..
ടെക്കിയുടെ ഭാര്യ മനശ്ശാസ്ത്രജ്ഞനയച്ച കത്ത്.

ടെക്കിയുടെ ഭാര്യ മനശ്ശാസ്ത്രജ്ഞനയച്ച കത്ത്.

പ്രീയപ്പെട്ട ഡോക്ടര്‍,
വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണു ഞാന്‍. ഹസ്ബന്‍റ് ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്, ഇപ്പൊ അമേരിക്കയില്‍ ഓണ്‍-സൈറ്റ്. കഴിഞ്ഞ ഏഴെട്ടു വര്‍ഷമായി ഹപ്പിയായിരുന്നു ജീവിതം. എന്നാല്‍ ചേട്ടന്‍ അമേരിക്കയിലെത്തിയതോടെ എല്ലാം തകിടം മറിഞ്ഞു.
പുതിയ പോസ്റ്റുകള്‍
മാട്രിമോണിയല്‍ ട്ടിപ്പ്സ്, പെങ്കുട്ട്യോള്‍ക്കും പാരന്റ്സിനും

മാട്രിമോണിയല്‍ ട്ടിപ്പ്സ്, പെങ്കുട്ട്യോള്‍ക്കും പാരന്റ്സിനും

വിവാഹം സ്വര്‍ഗ്ഗത്തില്‍ വച്ച് നടക്കുന്നു എന്നാണ് പറയപ്പെടുന്നത്‌. പക്ഷേ അത് ഒന്ന് നടത്തിത്തരാന്‍ ഭൂമിയില്‍ പാരന്‍റ്സ് വേണം. സത്യത്തില്‍ വല്ലാത്ത ഒര് അവസ്തയാണത്.
പെണ്‍കുട്ടികളെക്കാണുമ്പോള്‍ മലയാളിക്ക് സംഭവിക്കുന്നത്..

പെണ്‍കുട്ടികളെക്കാണുമ്പോള്‍ മലയാളിക്ക് സംഭവിക്കുന്നത്..

ഒര് പെണ്ണിനെ കണ്ടാല്‍, രണ്ട് വാക്ക് മിണ്ടിയാല്‍ അപ്പൊത്തന്നെ അവളെ കാമുകിയായി സങ്കല്‍പ്പിച്ച്, ബൈക്കില്‍ കറങ്ങുന്നതും സിനിമയ്ക്ക് പോകുന്നതും പിന്നെ കെട്ടി രണ്ട് കുട്ടികളുടെ അമ്മയാക്കി അവരുടെ കുട്ടികളുടെ അമ്മൂമ്മയാക്കിയൊക്കെ ഇമാജിന്‍ ചെയ്ത് അവസാനം അവള്‍ മരിച്ചുപോയാല്‍ ഞാന്‍ ഒറ്റയ്ക്കാവൂല്ലോ ന്നോര്‍ത്തു ടെന്‍ഷനടിക്കുന്ന ഈ വൃത്തികെട്ട സ്വഭാവം മാറാതെ, നമ്മളും ഈ നാടും നന്നാവൂല്ല
ലെറ്റര്‍ റ്റു എക്സ്

ലെറ്റര്‍ റ്റു എക്സ്

ബിറ്റ്‌.ലി പോലെ ഒരു ഷോര്‍ട്ടനിംഗ് സര്‍വീസ്‌ ഇന്‍സ്റ്റാള്‍ ചെയ്താണോ ദൈവം ഓരോ പെണ്‍കുട്ടിയേയും ഭൂമിയിലേക്ക്‌ വിടുന്നത് എന്ന് ഞാന്‍ പലപ്പോഴും സംശയിച്ചിട്ടുണ്ട്. സ്ത്രീകള്‍ പറയുന്ന പരസ്പ്പരബന്ധമില്ലാത്ത ചെറിയ കാര്യങ്ങളില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ അവരുദ്ധേഷിക്കുന്ന വലിയ കാര്യങ്ങളിലേക്ക് റീ-ടയരക്റ്റ്‌ ചെയ്യാനുള്ള കഴിവാണ് ഞങ്ങള്‍ ചെക്കന്മാര്‍ക്ക് വേണ്ടത്. അത് ഒരു വലിയ തിരിച്ചറിവായിരുന്നു.
സഖാവ്‌ സന്തോഷിനെ വിജയിപ്പിക്കുക*

സഖാവ്‌ സന്തോഷിനെ വിജയിപ്പിക്കുക*

എന്നും വികസന രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന പിറവം ജനത നിങ്ങളുടെ മനസാക്ഷിയുടെ അങ്ങീകാരമായ വോട്ടവകാശം കേരള രാഷ്ട്രീയ ചരിത്രത്തില്‍ത്തന്നെ അതിപ്രധാന ചിഹ്നമായ (യുറ്റ്യൂബിന്‍റെ ലോഗോ കൂടിയായ) "ടെലിവിഷന്‍" അടയാളത്തില്‍ രേഖപ്പെടുത്തി, സഖാവ് സന്തോഷിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമേയെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
"കൃഷ്ണനും രാധയും" ഓസ്ക്കാറിനയക്കേണ്ട ചിത്രം

“കൃഷ്ണനും രാധയും” ഓസ്ക്കാറിനയക്കേണ്ട ചിത്രം

നടപ്പ് രീതികളില്‍ സഞ്ചരിക്കുമ്പോള്‍ തന്നെ വളരെയേറെ വ്യത്യസ്തത പുലര്‍ത്തുന്ന ഒരു സിനിമിയാണ് "കൃഷ്ണനും രാധയും". ഒരു സാധാരണ പ്രേക്ഷകന്‍റെ അഭിരുചികളെ തൃപ്തിപ്പെടുത്തുന്നതല്ലെങ്കിലും ടിസ്റ്റര്‍ബിംഗ് സിനിമകള്‍ ഇഷ്ട്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും ഈ സിനിമ പുതിയൊരു അനുഭവമായിരിക്കും.
ചുണ്ട് കറുത്തിരിക്കുന്നത് പല്ല് തേച്ചിട്ടാണ്

ചുണ്ട് കറുത്തിരിക്കുന്നത് പല്ല് തേച്ചിട്ടാണ്

"നിന്‍റെ ചുണ്ടെന്താ കറുത്തിരിക്കുന്നത്?" എന്ന ചോദ്യം എല്ലാ 'വലി'യന്മാരേം കുരുക്കിലാക്കുന്ന ഒരു ചോദ്യമാണ്. "മൊത്തത്തില്‍ കറുത്തിട്ടാണല്ലോ" എന്നൊരു ഉടായിപ്പ് നംബറടിച്ച് രക്ഷപെടാനുള്ള വഴി കറമ്പന്‍മ്മാര്‍ക്കുണ്ടെങ്കിലും പാല് പോലെ വെളുത്ത എന്നേപ്പോലുള്ളവര്‍ പെട്ടുപോകാറാണ്പതിവ്.
ഒരു നൂറ്‌രൂപാനോട്ടിന്‍റെ ആത്മകഥ

ഒരു നൂറ്‌രൂപാനോട്ടിന്‍റെ ആത്മകഥ

എനിക്ക് നിങ്ങളോട് ഒരു കഥ പറയാനുണ്ട്, എന്‍റെ ഈ നോട്ട് ജീവിതത്തില്‍ ഞാന്‍ കണ്ട് വിജ്രുംഭിച്ചു പോയ, നിങ്ങള്‍ മനുഷ്യര്‍ക്ക് ഉണ്ട് എന്ന് പറയപ്പെടുന്ന "മനസാക്ഷി" എന്ന സാധനം ശെരിക്കും ഉണ്ടെങ്കില്‍ ഒന്ന് ശ്രെദ്ധിക്കേണ്ട ഒരു കഥ.
അന്യഗ്രഹജീവികള്‍ക്ക് ഒരു തുറന്ന കത്ത്

അന്യഗ്രഹജീവികള്‍ക്ക് ഒരു തുറന്ന കത്ത്

പ്രീയപ്പെട്ട എലിയന്‍(സ്)‌,
നിങ്ങളാരെങ്കിലും ഈ ബ്ലോഗ്‌ വായിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. അഥവാ വായിക്കുന്നുണ്ടെങ്കില്‍, മലയാളം ബ്ലോഗേഴ്സിനെ പോലെ മൈന്‍ഡ്‌ ചെയ്യാതെ പോവരുത്. മറപടി അയക്കണം, പ്ലീസ്‌..
ശക്തിമരുന്നിന്‍റെ കാണാപ്പുറങ്ങള്‍

ശക്തിമരുന്നിന്‍റെ കാണാപ്പുറങ്ങള്‍

ഒറ്റനോട്ടത്തില്‍ വലിയ കുഴപ്പങ്ങളൊന്നും കാണാന്‍ കഴിയാത്ത ആശയങ്ങളുമായാണ് ഓരോ ദുഷ്ടശക്തികളും സമൂഹത്തില്‍ വേരുറപ്പിക്കുന്നത്. പയ്യെ അവര്‍ നമ്മുടെ ചിന്തിക്കാനുള്ള കഴിവിനെ അവര്‍ക്ക് വേണ്ട രീതിയില്‍ രൂപപ്പെടുത്തിയെടുക്കുന്നു. അതിന്‍റെ ദോഷവശങ്ങള്‍ ഒക്കെ തിരിച്ചറിയുമ്പോഴേക്കും നമ്മള്‍ ഒരുപാട് വൈകിയിട്ടുണ്ടാവും.
ഗൂഗിള്‍+ വന്ന് വിളിക്കുമ്പോള്‍

ഗൂഗിള്‍+ വന്ന് വിളിക്കുമ്പോള്‍

കള്ള് ഷാപ്പിനടുത്ത് ഒരു ബാറ് വന്നപ്പോ കള്ള്കുടിക്കുന്ന സകലവനും തറകളാണെന്നുറക്കെ പ്രഖ്യാപിച്ച് ബാറിലേക്ക് പോയവരൊക്കെ അതേ കള്ള് ഷാപ്പ്‌ മോടിപിടിപ്പിച്ച് കെട്ടിലും മട്ടിലും ഫൈവ്സ്റ്റാറാക്കി പഴയ വിഭവങ്ങള്‍ തന്നെ പുതിയരീതിയില്‍ കൊടുത്ത് തുടങ്ങിയപ്പോള്‍ ഒരു വളിച്ച ചിരിയോടെ തിരിച്ച് വന്നിരിക്കുന്നതില്‍ ഒരു കാവ്യനീതിയുണ്ട്.